അധികാരത്തിലുളളവരെ ചോദ്യംചെയ്യാന്‍ എഴുത്ത് എന്നെ സഹായിച്ചു- രവീഷ് കുമാര്‍
ഒരു റോഡ് മുറിച്ചുകടക്കാന്‍പോലും ഭയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഞാന്‍. അന്നത്തെ എന്നെ അറിയാവുന്നവര്‍ ഇയാള്‍ക്കെങ്ങനെ ഇത്ര സംസാരിക്കാന്‍ കഴിയുന്നു എന്ന് ഇപ്പോള്‍ ആശ്ചര്യപ്പെടുന്നുണ്ടാവും.
എന്‍ഡിടിവി വിട്ട രവീഷ് കുമാറിന്റെ യൂട്യൂബ് ചാനലിന് വന്‍ വരവേല്‍പ്പ്
രാജ്യത്ത് ജനാധിപത്യം ഭീഷണി നേരിടുന്ന ഇക്കാലത്ത് അധികാരികളോട് നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടിരിക്കാന്‍ നിങ്ങളുടെ പിന്തുണ തുടര്‍ന്നും വേണമെന്നാണ് രവീഷ് കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞത്.
പ്രണോയ് റോയ്ക്കും രാധികാ റോയ്ക്കും പിന്നാലെ രവീഷ് കുമാറും എന്‍ഡിടിവി വിട്ടു
രവീഷ് കുമാറിനെപ്പോലെ ജനങ്ങളുടെ മേല്‍ സ്വാധീനം ചെലുത്തിയ മാധ്യമപ്രവര്‍ത്തകര്‍ വളരെ കുറവാണെന്നും അദ്ദേഹം എന്‍ഡിടിവിയുടെ അവിഭാജ്യ ഘടകമാണെന്നും എന്‍ഡിടിവിയുടെ പ്രസ്താവനയില്‍ പറയുന്നു.